വിശ്വമോഹനം പദ്ധതി ഉദ്ഘാടനം 14 ന്,കടപ്പാട്ടൂരില്‍
ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രം അയ്യപ്പഭക്തരെ സ്വീകരിക്കാൻ ഒരുങ്ങി.ശബരിമല തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രം ഭരണസമിതി തയ്യാറാക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സമാരംഭ പരിപാടിയായ
Read more