പരിശുദ്ധ കന്യാമറിയത്തിന് ജപമാല പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ട് മെയ്മാസ വണക്കം സമാപിച്ചു

കത്തോലിക്കാ വിശ്വാസികളുടെ ജപമാലപ്രാർത്ഥനയുടെ ദിവസങ്ങളാണ് മെയ് മാസത്തിൽ ആചരിക്കുന്ന മെയ്മാസവണക്കം . പരിശുദ്ധ കന്യാമാതാവിനോടുള്ള വണക്കമാസപ്രാര്‍ത്ഥനകളുടെ തുടർച്ചയായ 31 ദിനങ്ങള്‍ വിശ്വാസികൾ ഭക്തിപൂർവ്വം ആചരിക്കുന്നു. മെയ് ഒന്നു

Read more