മരുന്ന് ക്ഷാമം സർക്കാരിന്റെ പിടിപ്പ് കേട്: മോൻസ് ജോസഫ് MLA
കോട്ടയം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യമരുന്നുകൾ പോലും വിതരണം ചെയ്യാൻ സാധിക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടാണെന്ന് കേരള കോൺഗ്രസ്
Read more