വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പാഠ്യ പരിഷ്ക്കരണ കമ്മിറ്റിയോട് ആവശ്യപ്പെടാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി ജെ ജോസഫ് എം എൽ എ യുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
തൊടുപുഴ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പാഠ്യ പരിഷ്ക്കരണ കമ്മിറ്റിയോട് ആവശ്യപ്പെടാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Read more