മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളം പുറത്തേക്ക്;
തൊടുപുഴ: കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് താഴാത്തത് കണക്കിലെടുക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു.ആകെയുള്ള 13 ഷട്ടറും തുറന്ന് സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ്
Read more