മൂവാറ്റുപുഴ നഗരത്തിൽ റോഡിൽ ഗര്‍ത്തം; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു
മൂവാറ്റുപുഴ നഗരത്തിൽ റോഡിൽ ഗര്‍ത്തം. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. മണ്ണുമാന്തി
Read more