രാജ്യസഭാ സീറ്റ് വിഭജനം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി മുതിര്‍ന്ന നേതാക്കളാണ് ഭിന്നതയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള നേതാക്കളെ
Read more