പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു

രാഷ്ട്രീയപരമായി ഏറെ വിവാദം ഉയര്‍ത്തിയ പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു.സോളിംഗ് പൂര്‍ത്തിയാക്കി റോഡ് തുറന്നതോടെ ഏറെ ആശ്വാസത്തിലാണ് യാത്രക്കാര്‍, ഇപ്പോള്‍ സോളിംഗ് നടത്തിയിട്ടേയുളളൂ

Read more