പറമ്പിക്കുളം ഷട്ടർ ഒലിച്ചുപോകുന്നത് ആദ്യസംഭവം; പുതിയത് ഘടിപ്പിക്കുന്നത് ശ്രമകരം

പറമ്പിക്കുളം ഡാമിന്റെ രണ്ടാംനമ്പർ ഷട്ടർ തകർന്ന് പൂർണമായും ഒലിച്ചുപോയത് രാജ്യത്തുതന്നെ ആദ്യസംഭവമാണെന്ന് കേരളത്തിന്റെ ഡാം സുരക്ഷാ റിവ്യൂ പാനൽ അഗവും മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ സുധീർ

Read more