രണ്ടേക്കറിലധികം ഭൂമിയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 9600 പേർ പുറത്താകും

സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ വാങ്ങുന്നതായും വ്യക്തമായി.

Read more