ആഭ്യന്തരമന്ത്രി ഞാനായിരുന്നുവെങ്കിൽ ആക്രമിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയേനെ: രമേശ് ചെന്നിത്തല
കേരളത്തിലെ ആഭ്യന്തരമന്ത്രി താനായിരുന്നുവെങ്കില്‍ എകെജി സെന്ററിലെ ആക്രമിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എകെജി സെന്റർ ആക്രമണം നടന്ന് 11-ാം നാളും പ്രതിയെ
Read more