അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ് കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും
അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ് കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും. ലിഫ്‌റ്റ്, അംഗപരിമിതർക്കും വയോധികർക്കും ഇരിപ്പിടങ്ങൾ, കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് ഫീഡിങ് സംവിധാനം എന്നിങ്ങനെ നിരവധി
Read more