കൊല്ലപ്പള്ളി -നീലൂർ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നു യൂത്ത്‌ഫ്രണ്ട്
കടനാട് :കൊല്ലപ്പള്ളി -നീലൂർ റോഡിൻ്റെ ടാറിങ് പൊളിഞ്ഞ് ആഴമുള്ള കുഴി നിറഞ്ഞ റോഡിലൂടെ വാഹനയാത്ര ദുഷ്കരമായിതീർന്നിരിക്കുകയാണ്.കുറുമണ്ണ് ,താബോർ,എലിവാലി,വാളികുളം വളവ് തുടങ്ങിയ സ്ഥലങ്ങളിൽ അപകടരമായ വിധത്തിൽ ടാറിങ് പൊളിഞ്ഞു
Read more