ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ മന്ത്രി എന്ന സ്ഥാനത്ത് തുടരാൻ യോഗ്യനല്ല :കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്

കാസറഗോഡ് : ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഇന്ത്യൻ ഭരണഘടന വിഡ്ഢിത്തങ്ങളുടെ ഒരു കൂമ്പാരമാണ് എന്ന് വിമർശിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല

Read more