തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു; 40 വിദ്യാര്‍ഥികള്‍ ചികില്‍സ തേടി
ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം, ചര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് രോഗ ലക്ഷണമുളള
Read more