പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട്’; വൃത്തികേട് വരുന്നതുകൊണ്ടാണ് ഫോണ്‍ ഓഫാക്കിയതെന്ന് ഷോണ്‍

കോട്ടയം: മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് തിരുവനന്തപുരത്തുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ്. എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗം ആരോപിച്ചെടുത്ത കേസിൽ മുന്‍കൂര്‍ ജാമ്യ

Read more