പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട്’; വൃത്തികേട് വരുന്നതുകൊണ്ടാണ് ഫോണ്‍ ഓഫാക്കിയതെന്ന് ഷോണ്‍
കോട്ടയം: മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് തിരുവനന്തപുരത്തുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ്. എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗം ആരോപിച്ചെടുത്ത കേസിൽ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ പി സി ഒളിവില്‍ ആണെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് ഷോണ്‍ ഇക്കാര്യം അറിയിച്ചത്. പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്ന് കൊടുക്കില്ലെന്നും മകൻ ഷോണ്‍