സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റിക്കു രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്നത്തെ കേരള സംസ്ഥാന ഫിലിം അവാർഡ് നെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ .പലരും ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസാണ് മികച്ച നടൻ എന്നാണ് അഭിപ്രായപ്പെടുന്നത്

Read more