സംസ്ഥാന ഫിലിം അവാർഡ് ജൂറിയ്ക്കെതിരേ ഇന്ദ്രന്‍സ് :വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുമോ
സംസ്ഥാന ഫിലിം അവാർഡ് ജൂറിയെ വിമര്‍ശിച്ച് നടന് ഇന്ദ്രന്‍സ്. ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
Read more