വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം: സുപ്രീംകോടതി ഇന്നു വാദം കേൾക്കും

ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നു മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രേ കേ​ര​ള സ​ർ​ക്കാ​രും പ​രാ​തി​ക്കാ​രി​യും ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്നു വാ​ദം കേ​ൾ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, ജെ.​കെ.

Read more

വിജയ്ബാബു ഇന്നും വന്നില്ല ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി കോടതി

നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാൻ മാറ്റി. അതേസമയം വിദേശത്ത് തുടരുന്ന വിജയ് ബാബു ഇന്ന്

Read more

സംസ്ഥാന ഫിലിം അവാർഡ് ജൂറിയ്‌ക്കെതിരേ ഇന്ദ്രന്‍സ് :വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുമോ

സംസ്ഥാന ഫിലിം അവാർഡ് ജൂറിയെ വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ്. ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

Read more

നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്:വിജയ് ബാബു ഹൈക്കോടതിയിൽ

നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, എന്നവകാശപ്പെട്ടു വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിയിക്ക് മുദ്രവെച്ച കവറിൽ കൈമാറി .താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു

Read more

വിജയ് ബാബു കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി അന്വേഷണ സംഘം

പുതുമുഖ നടിക്കെതിരായ ലൈംഗികാതിക്രമ കേസ് പ്രതി വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. കൂടുതല്‍ വിവരശേഖരണത്തിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം

Read more