സ്വ​പ്ന സു​രേ​ഷി​ന് സി​ബി​ഐ നോ​ട്ടീ​സ്

ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് സി​ബി​ഐ നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണമെന്ന് ആവശ്യപ്പെട്ടാണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു

Read more

മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് സ്വപ്‌ന സുരേഷ്

മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ക്ലി​ഫ് ഹൗ​സി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടാ​ന്‍ താ​ന്‍ അ​വി​ടെ എ​ത്തി​യ​തു വ്യ​ക്ത​മാ​കു​മെ​ന്നും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ്. ക്ലി​ഫ്

Read more

ഞാനും മുഖ്യമന്ത്രിയും കുടുംബവും ഒരുപാട് തവണ ചര്‍ച്ച നടത്തി; സ്വപ്ന

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും

Read more

രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ദൂതന്‍ ഷാജി കിരണ്‍ എന്നൊരാള്‍ സമീപിച്ചു :സ്വപ്ന സുരേഷ്

ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളോട് ഇത് വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന

Read more

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന  മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം

Read more