ടേക്ക് എ ബ്രേക്ക് പയപ്പാറിൽ :പദ്ധതി ജോസ് കെ മാണി എം പി ജനങ്ങൾക്കായി തുറന്നു നൽകി

പാലാ: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് പയപ്പാറിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ “ടേക്ക് എ ബ്രേക്ക് ” തുറന്നു. നവീന സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഭിന്ന ശേഷി,

Read more