തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ നടക്കുന്ന വ്യാജ ടെലിഫോൺ കോളുകൾക്കതിരെ പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുക്കണം;ആം ആദ്മി പാർട്ടി

കൊച്ചി: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ പേരിൽ ഇടതുപക്ഷസ്ഥാനാർഥി ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് വ്യാപകമായി പ്രീ-റെക്കോർഡഡ് ഫോൺ കോളുകൾ വോട്ടർമാർക്ക് ലഭിക്കുന്നു. ഇത്

Read more