ആം ആദ്മി പാർട്ടി (AAP) ക്കു കടനാട് പഞ്ചായത്തിൽ പുതിയ നേതൃത്വം

ആം ആദ്മി പാർട്ടി(AAP) ക്കു കടനാട് പഞ്ചായത്തിൽ പുതിയ നേതൃത്വം തിരെഞ്ഞുടുക്കപ്പെട്ടു. കൺവീനർ തങ്കച്ചൻ മുണ്ടിയാങ്കൽ,മറ്റത്തിപ്പാറ. ജോ. കൺവീനർ ജോണി പൂവത്തുങ്കൽ താഴത്തേൽ നീലൂർ, സെക്രട്ടറി ജോബി

Read more

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്നു വി​വാ​ഹം

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്നു വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി

Read more

മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി.

മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി. ജൂലൈ ഒൻപതാം തീയതി ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കേരളത്തിൽ ആദ്യമായാണ് എ.എ പി

Read more

തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ നടക്കുന്ന വ്യാജ ടെലിഫോൺ കോളുകൾക്കതിരെ പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുക്കണം;ആം ആദ്മി പാർട്ടി

കൊച്ചി: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ പേരിൽ ഇടതുപക്ഷസ്ഥാനാർഥി ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് വ്യാപകമായി പ്രീ-റെക്കോർഡഡ് ഫോൺ കോളുകൾ വോട്ടർമാർക്ക് ലഭിക്കുന്നു. ഇത്

Read more