കൊടുമ്പിടി പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കണം എന്നാവശ്യപ്പെട്ടു ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

കേരള കോൺഗ്രസ്‌ (M)നേതാവ് കൈവശം വെച്ചിരിക്കുന്ന കൊടുമ്പിടി പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുന്നതിൽ, കടനാട് പഞ്ചായത്ത്‌LDF ഭരണസമിതിയുടെ ഒത്തുകളി അവസാനിപ്പിച്ച് പുറമ്പോക്ക്‌ ഭൂമി അളന്നു തിരിച്ചു പഞ്ചായത്തിന്റെ കൈവശം

Read more

പൊതിച്ചോറ്റുപാറ-മഠത്തിപാറ റോഡ് മാണി സി കാപ്പൻ എം എൽ ഏ തുറന്നു കൊടുത്തു

കടനാട് ഗ്രാമ പഞ്ചായത്തിൽ കണ്ടത്തിമാവ് വാർഡിൽ പൊതിച്ചോറ്റുപാറ-മഠത്തിപാറ റോഡ് അറ്റകുറ്റപ്പണിപൂർത്തീകരിച്ചു മാണി സി കാപ്പൻ എം എൽ ഏ തുറന്നു കൊടുത്തു ,വർഷങ്ങളായി തകർന്നു കിടന്ന റോഡ്

Read more

കേരളാ കോൺഗ്രസ് കടനാട്‌ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി മത്തച്ചൻ അരീപ്പറമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കേരളാ കോൺഗ്രസ് കടനാട്‌ മണ്ഡലം കമ്മിറ്റി തെരെഞ്ഞുടുപ്പിൽ പ്രസിഡന്റായി മത്തച്ചൻ അരീപ്പറമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു,വൈസ് പ്രസിഡന്റുമാരായി  സിബി നെല്ലൻകുഴിയിൽ ,ബേബി ഈരൂരിക്കൽ ,സെക്രട്ടറി മാരായി ജോയ്‌സ് പുതിയാമഠം

Read more

കൊല്ലപ്പളളിയില്‍ ലോകകപ്പ് കൂറ്റന്‍ മാതൃക

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്‌ബോള്‍ പ്രേമികള്‍ ലോകകപ്പിന്റെ കൂറ്റന്‍ മാതൃക പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് നാടിനെ ഇളക്കി മറിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിന്റെ

Read more

ആം ആദ്മി പാർട്ടി (AAP) ക്കു കടനാട് പഞ്ചായത്തിൽ പുതിയ നേതൃത്വം

ആം ആദ്മി പാർട്ടി(AAP) ക്കു കടനാട് പഞ്ചായത്തിൽ പുതിയ നേതൃത്വം തിരെഞ്ഞുടുക്കപ്പെട്ടു. കൺവീനർ തങ്കച്ചൻ മുണ്ടിയാങ്കൽ,മറ്റത്തിപ്പാറ. ജോ. കൺവീനർ ജോണി പൂവത്തുങ്കൽ താഴത്തേൽ നീലൂർ, സെക്രട്ടറി ജോബി

Read more

കടനാട്ടിൽ പണി പൂർത്തിയാവുന്ന ഇരുനില വീട് വില്പനക്ക്

കടനാട്ടിൽ പണി പൂർത്തിയാവുന്ന ഇരുനില വീട് വില്പനക്ക് ,1480 square feet 4 bed room , 5.65 cent land ,കടനാട്‌ പള്ളിയിൽ നിന്നും നൂറുമീറ്റർ

Read more

കടനാട്‌ പഞ്ചായത്തിൽ പ്രതിപക്ഷ മെമ്പർ മാരോടുള്ള രാഷ്ട്രീയ പകപോക്കലിനെതിരെ യു.ഡി.എഫ്. ഐങ്കൊമ്പ് വാർഡുകമ്മറ്റി പ്രതിഷേധിച്ചു

ഐങ്കൊമ്പ്: കടനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രതിപക്ഷ മെമ്പർ മാരോടുള്ള രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി വാർഡുകളിലേക്കുള്ള വികസന ഫണ്ടുകൾ ഒഴിവാക്കി സ്വന്തം വാർഡുകളിലേയ്ക്ക് മാത്രമായി വിനിയോഗിക്കാനും, റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള

Read more

കടനാട്‌ പഞ്ചായത്തിനെ പന്നിക്കാടാക്കാൻ ഭരണകക്ഷി ശ്രമം:യൂത്ത് ഫ്രണ്ട്

കടനാട്‌ പഞ്ചായത്തു പരിപാടികളിൽ സ്ഥലം എം എൽ എ മാണി സി കാപ്പന് അപ്രഘ്യാപിതാ വിലക്കുമായി പഞ്ചായത്തു ഭരണസമിതി .എൽ ഡി എഫ് മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ

Read more

മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടു ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

സ്വർണ്ണകടത്തു കേസിൽ സ്വപ്നസുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട്‌ കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി

Read more

എം എൽ എ യെ ഒഴിവാക്കി എൽ ഡി എഫ് രാഷ്ട്രിയവിരോധം തീർക്കുന്നു : യു ഡി എഫ്

പാലാ എം എൽഎ മാണി സി കാപ്പനെ പൊതുപരിപാടികളിൽ ബോധപൂർവ്വം ഒഴിവാക്കി എൽഡിഎഫ് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയായ  എംഎൽഎ യെ

Read more