മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടു ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

സ്വർണ്ണകടത്തു കേസിൽ സ്വപ്നസുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട്‌ കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി കൊല്ലപ്പള്ളിയിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാനസമിതി അംഗം സോമൻ തച്ചേട്ട് ഉത്ഘാടനം ചെയ്തു, മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, നന്ദകുമാർ പാലക്കുഴ, സാംകുമാർ കൊല്ലപ്പള്ളി, ചന്ദ്രൻ കവളംമാക്കൽ, റോജൻ ജോർജ്, മുരളി നീലൂർ, വിഷ്ണു ag, അനിൽ നീലൂർ, ബിജു കൊല്ലപ്പള്ളി, ജെയിംസ് മാത്യുവടക്കേട്ടു, ജെയ്സൺ, സാജൻ കടനാട്, സനീഷ് vk, റജി നീലൂർ വിവിധ ബൂത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറിമാർ, എന്നിവർ പങ്കെടുത്തു

Leave a Reply