കേരളാ കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി മത്തച്ചൻ അരീപ്പറമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
കേരളാ കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി തെരെഞ്ഞുടുപ്പിൽ പ്രസിഡന്റായി മത്തച്ചൻ അരീപ്പറമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു,വൈസ് പ്രസിഡന്റുമാരായി സിബി നെല്ലൻകുഴിയിൽ ,ബേബി ഈരൂരിക്കൽ ,സെക്രട്ടറി മാരായി ജോയ്‌സ് പുതിയാമഠം
Read more