കെ സ്വിഫ്റ്റിനായി കെ എസ് ആർ ടി സി 700 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു
കെ.എസ്.ആര്‍.ടി.സിക്കായി പുതിയതായി 700 ബസുകള്‍ കൂടി വാങ്ങാന്‍ തീരുമാനം. ഇന്ധനവിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ വാങ്ങിയിരുന്ന ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്ക് പകരമായി സി.എന്‍.ജി. ബസുകളാണ് ഇക്കുറി വാങ്ങുന്നത്. ബസുകള്‍
Read more