യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല: ആശ്വാസമായി കേന്ദ്ര നിലപാട്
ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോമുകളിലൂടെയുള്ള പണമിടപാടിനു ഫീസ് ഈടാക്കാൻ നീക്കമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. യുപിഐ ഇടപാടുകൾക്കു പണച്ചെലവുണ്ടെന്നും
Read more