സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസ് അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി മമ്മൂട്ടി
ഇന്ന് രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി രാജ്‌കുമാറിനെ നേരിൽ കണ്ട് അഭിനനന്ദിച്ചത് .ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെയാണ് മമ്മൂട്ടി അഭിനന്ദിച്ചത്. കേസിന്റെ അന്വേഷണത്തിന് നേതൃത്വം
Read more