വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളാ കോണ്‍ഗ്രസ്;
മുഖ്യമന്ത്രി അടിയന്തരയോഗം വിളിക്കണം- പി.ജെ. ജോസഫ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തുമാത്രം തീരശോഷണം ഉണ്ടായി എന്ന് ശാസ്ത്രീയമായി പഠിക്കാനും മത്സ്യതൊഴിലാളികളും തീരദേശവാസികളും ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം
Read more