പി എൻ പണിക്കരെ താമസ്‌ക്കരിക്കുന്നത് പ്രതിക്ഷേധാർഹo:വി ജെ ലാലി
ചങ്ങനാശ്ശേരി :വായനയുടെ വളർത്തച്ഛൻ പി എൻ പണിക്കരുടെ പ്രാധാന്യം തമസ്കരിക്കുവാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം പ്രതിക്ഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം വി ജെ ലാലി
Read more