പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു. പി.സി ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ട. ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്പിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.