യു ഡി എഫ് കളക്ട്രേറ്റ് മാർച്ച്; അഞ്ച് പ്രതികൾക്ക് ജാമ്യം
മലയാള ദേശം ബ്രേക്കിംഗ് ന്യൂസ്
കോട്ടയം: വയനാട്ടിലെ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് അക്രമിച്ച എസ് എഫ് ഐ നിലപാടിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് നടത്തിയ കോട്ടയം കള്ട്രേറ്റ് മാർച്ച് അക്രമാസക്തമായതോടെ ആദ്യം അറസ്റ്റിലായ 5 യു ഡി എഫ് പ്രവർത്തകർക്ക് കോട്ടയം സിജെഎം. കോടതി ജാമ്യം അനുവദിച്ചു.
യു ഡി എഫ് പ്രവർത്തകരായ ജെജെ പാലക്കോലോടി, മുൻ മുൻസിപ്പൽ കൗൺസിലർ അനിൽ കുമാർ, അൻസാരി, സാം കെവർക്കി ,വർഗീസ്സ് ചാക്കോ എന്നിവർക്കാണ് എനിവർക്കാണ് കോട്ടയം സിജെഎം കോടതി ജാമ്യം അനുവദിച്ചത്
