Kerala പാലാ പൊൻകുന്നം റോഡിൽ വാഹനാപകടം November 17, 2023November 17, 2023 malayaladesam പാലാ പൊൻകുന്നം റോഡിൽ വിളക്കുംമരുതിങ്കലിൽ നിർത്തിയിട്ട കാറിൻ്റെ പുറകിൽ അയ്യപ്പഭക്തരുടെ കാറിടിച്ചു. ആർക്കും പരുക്കില്ലാ . നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ പോസ്റ്റിലിടിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.