ടെക്‌സാസ് വെടിവയ്പ്പ്: ഇരകളെല്ലാം ഒരു ക്ലാസ് മുറിയിൽ ഉണ്ടായിരുന്നവർ

ടെക്‌സാസിലെ ഉവാൾഡിലെ ഒരു പ്രൈമറി സ്‌കൂളിൽ തോക്കുധാരി 19 കുട്ടികളെയും രണ്ട് മുതിർന്നവരെയും കൊലപ്പെടുത്തി.ടെക്സാസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെല്ലാം ഒരു ക്ലാസ് മുറിയിൽ ആയിരുന്നു ഉണ്ടായിരുന്നതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.2012ൽ സാൻഡി ഹുക്കിൽ 20 കുട്ടികളും ആറ് മുതിർന്നവരും കൊല്ലപ്പെട്ടതിന് ശേഷമുള്ള യുഎസിലെ സ്‌കൂൾ വെടിവയ്പ്പിലെ ഏറ്റവും മാരകമായ വെടിവയ്പാണിത് .സംഭവത്തിനു ശേഷം അമേരിക്കയിൽ തോക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു.

Leave a Reply