പി.സി ജോർജിന് ജാമ്യം

വിദ്വേഷ പ്രസംഗം നടത്തിയയെന്ന കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് പി സി ജോർജ്. കഴിഞ്ഞദിവസം കൊച്ചി പൊലീസ് ആണ് ജോർജിനെ അറസ്റ്റ് ചെയ്തത്

Leave a Reply