മന്ത്രി റോഷി അഗസ്റിനെന്റെ ഇടുക്കി നിയോജകമണ്ഡലം ഓഫീസ് ഉത്ഘാടനം ചെയ്തു

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ മന്ത്രിയുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് വ്യക്തിപരമായി കാണുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിച്ച ഓഫീസ് പ്രവർത്തനം ആരംഭിച്ചു . കേരള കോൺഗ്രസ്സ് എം ചെയർമാൻ ശ്രീ. ജോസ് കെ. മാണി എംപി ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഓഫീസാണ് ചെറുതോണിയിൽ ജില്ലാ വ്യാപാരഭവൻ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്

Leave a Reply