Kerala ഞായർ വരെ വ്യാപക മഴ; ഇന്ന് അതിശക്തമായേക്കും September 1, 2022September 1, 2022 malayaladesam weather ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.