National റിസർവ് ബാങ്ക് റിപ്പോ നിരക്കുയർത്തി; വായ്പകൾക്ക് തിരിച്ചടവ് കൂടും October 1, 2022October 1, 2022 malayaladesam റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് (ബിപിഎസ്) ഉയര്‍ത്തി 5.9 ശതമാനമാക്കി ഉയർത്തി