Kerala ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ November 28, 2022November 28, 2022 malayaladesam ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി യുഡിഎഫ് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തും. ശബരിമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കി