കൊ​ല്ല​ത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം; ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ചിതറയിലാണ് സംഭവം.

സി​ന്ധു, ഫി​ദ ഫാ​ത്തി​മ, ശി​ഹാ​ബു​ദ്ദീ​ൻ, രാ​ഘ​വ​ൻ, ബി​നു, ഫ്രാ​ൻ​സി​സി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലു​മാ​യാ​ണ് സം​ഭ​വം.