കടനാട്‌ ബാങ്കിൽ നിക്ഷേപകർക്കു പ്രതിസന്ധിയായി കോടതി ഉത്തരവ്

കടനാട്‌ സഹകരണബാങ്കിൽ നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് കോടതി വിലക്ക് ,കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിൽ നിക്ഷേപങ്ങൾ തിരികെ നൽകുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു ,ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ അല്ലെൻകിൽ ആറു ആഴ്ചകളിലൊക്കെ ബാങ്കിൽ നിന്നും നിക്ഷേപർക്ക് തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാനും അതോടൊപ്പം ബാങ്ക് ഭരണസമിതിക്ക് ഏതെൻകിലും തരത്തിലുള്ള അലവൻസുകൾ എടുക്കാനും വിലക്കേർപ്പെടുത്തിയാണ് ഹൈ കോടതി ഉത്തരവ് ,
കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇടത് ഭരണസമിതി ഭരിക്കുന്ന ബാങ്കിൽ മതിയായ ഈടില്ലാതെ മുൻ ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവർക്ക് നൽകിയ വായ്പകൾ കുടിശ്ശികയായതാണ് നിലവിൽ ബാങ്കിന് പ്രതിസന്ധിയിലാക്കിയതു .മുൻ പ്രസിഡന്റ് മാറിയപ്പോൾ താൻ സമാഹരിച്ച നിക്ഷേപങ്ങൾ തിരികെ നൽകിയതും താൻ ഉൾപ്പെടെ ഉള്ളവർ മതിയായ ഈടില്ലാതെ എടുത്ത വായ്പകൾക്ക് മുടക്കം വരുത്തിയതുമാണ് നിലവിൽ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് .
തങ്ങളുടെ നിക്ഷേപം പിൻവലിക്കാനെത്തിയ നിക്ഷേപകര്ക്കു കുടുംബശ്രീ അംഗങ്ങൾക്കും നിക്ഷേപങ്ങൾ തിരികെ നല്കാതിരുന്നതാണ് ഹൈ കോടതി ഉത്തരവിലേക്കു ബാങ്കിനെ എത്തിച്ചത് ,പ്രശ്നം ചർച്ച ചെയ്യാൻ നും അതോടൊപ്പം കേരള ബാങ്കിൽ നിന്നും ഓവർ ഡ്രാഫ്റ്റ് എടുക്കാനും വേണ്ടി നാളെ വെള്ളിയാഴ്ച അടിയതിര കമ്മിറ്റ വിളിച്ചിരിക്കുകയാണ്.പ്രസ്തുത മീറ്റിംഗിലേക്കു ബാങ്ക് നിക്ഷേപക സംരക്ഷണ മുന്നണി പ്രതിനിധികൾ ബലമായി പങ്കെടുക്കാനും തീരുമാനിച്ചതായി അറിയിച്ചു