ജനസദസ്സ്


കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ റയിൽവേ സ്റ്റേഷനുകളിലും അതാതു പ്രദേശത്തെ MLA യും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനസദസ്സ് സംഘടിപ്പിക്കും
പാസഞ്ചേഴ്സ് അസോസിയേഷൻ, റെസിഡന്സ് അസോസിയേഷൻ തുടങ്ങി പൊതുജനങ്ങളിൽ നിന്നും പരാതികൾ, നിർദ്ദേശങ്ങൾ, നേരിട്ട് സ്വീകരിക്കുവാൻ അഡ്വ: ഫ്രാൻസിസ് ജോർജ് എം.പി നേരിട്ട് എത്തുന്നു.
ജനസദസ്സ് ഉദ്ഘാടനം Oct: 1 ന് ചിങ്ങവനം സ്റ്റേഷനിൽ 10 AM ന് ബഹു: MLA ശ്രീ. തിരുവഞ്ചിയൂർ രാധാകൃഷ്ണൻ നിർവഹിക്കും.
കാഞ്ഞിരമറ്റം സ്റ്റേഷൻ സദസ്സ് ഉദ്ഘാടനം 1.30 ന്
ബഹു: MLA ശീ അനൂപ് ജേക്കബ് നിർവഹിക്കും
2:30 മുളന്തുരുത്തി, 3.30 കുരീക്കാട് സ്റ്റേഷനും സന്ദർശിക്കും. 5 ആം തീയ്യതി 3 PM ന് പിറവം റോഡ് സ്റ്റേഷനിലും ജനസദസ്സ്.
ഒക്ടോബർ അവസാനവാരം കോട്ടയം സ്റ്റേഷനിൽ ചേരുന്ന സദസ്സിൽ പരാതികളും, നിർദ്ദേശങ്ങളും. വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യാൻ MLA മാരും, ജനപ്രതിനിധികളും, റയിൽവേ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
തീരുമാനങ്ങളുടെ സമഗ്ര രേഖ കേന്ദ്ര റയിൽ മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് ആദരണീയനായ MP ശ്രീ. ഫ്രാൻസിസ് ജോർജ് അറിയിച്ചു.
ഏവർക്കും സ്വാഗതം.
ആംശം സകളോടെ
കേ: കോൺ. ആമ്പല്ലൂർ
മണ്ഡലം കമ്മറ്റി.🇵🇱
സുരേഷ് ആമ്പല്ലൂർ