1000 കോടി ചിത്രം -RRR ഒ ടി ടി റിലീസിന്

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമ .ഇപ്പോൾ 1000 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി ഈ സിനിമ ഇപ്പോഴും നോർത്ത് ഇന്ത്യയിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ സിനിമയുടെ OTT റിലീസ് എത്തുന്നു .

മെയ് 20 നു ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ZEE 5 ലൂടെ പ്രദർശിപ്പിക്കുന്നതാണ്

Leave a Reply