എറണാകുളം – ചെന്നൈ കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റ് ഗരുഡ
എ.സി സീറ്റർ ഉടൻ ആരംഭിക്കുന്നു

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളത്തു നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും യാത്രകളൊരുക്കി സ്വന്തം കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റ്.

എറണാകുളത്തു നിന്ന് വൈകുന്നേരം 07.45 ന് , തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, തിരിച്ചും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്

ടിക്കറ്റ് നിരക്ക് :1351 രൂപ

സമയക്രമം🔄
എറണാകുളം🔄ചെന്നൈ

എറണാകുളം ▶️ 07:45 PM
വൈറ്റില. ▶️ 08:00 PM
തൃശ്ശൂർ ▶️ 09:35 PM
പാലക്കാട് ▶️ 11:15 PM
കോയമ്പത്തൂർ ▶️ 00:10 AM
സേലം ▶️03:15 AM
ചെന്നൈ ▶️ 08:45 AM

ചെന്നൈ 🔄 എറണാകുളം

ചെന്നൈ ▶️ 08:00 PM
സേലം ▶️ 01:55 AM
കോയമ്പത്തൂർ ▶️ 04:45 AM
പാലക്കാട് ▶️ 05:55 AM
തൃശ്ശൂർ ▶️ 07 20 AM
എറണാകുളം ▶️ 08:40 AM

Leave a Reply