Author: malayaladesam

Kerala

ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്ക് 

,മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറുടെ സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടി സംസ്ഥാനമെങ്ങും അലയടിച്ച പ്രതിഷേധം കണക്കിലെടുത്ത്. പത്രപ്രവർത്തക യൂണിയൻ മുതൽ

Read More
Kerala

കേരളത്തിൽ അസാധാരണമായ അതിതീവ്രമഴ, 7 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലയിൽ വിദ്യാഭ്യാസ അവധി

സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. മറ്റന്നാൾ വടക്കൻ

Read More
International

അ​ൽ ക്വ​യ്ദ ത​ല​വ​ൻ സ​വാ​ഹി​രി​യെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ചു; സ്ഥി​രീ​ക​രി​ച്ച് ബൈ​ഡ​ൻ

ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ക്വ​യ്ദ​യു​ടെ ത​ല​വ​ൻ അ​യ്മ​ൻ അ​ൽ സ​വാ​ഹി​രി​യെ (71) ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച് യു​എ​സ്. യു​എ​സ് സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.30ന് ​വൈ​റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ

Read More
Kerala

മഴക്കെടുതി: അടിയന്തിര സഹായമെത്തിക്കണമെന്ന് മാണി സി കാപ്പൻ

പാലാ: പാലായുടെ മലയോര മേഖലകളായ മൂന്നിലവ്, മേലുകാവ്, തലനാട് പ്രദേശങ്ങളിലുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്കു അടിയന്തിര സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരോട് മാണി സി

Read More
Kerala

ജാതി തിരിച്ച് കായിക ടീം; വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജാതി തിരിച്ച് കായിക ടീം ഉണ്ടാക്കുന്നുവെന്ന് ആരോപണം. മേയറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നത്. കായിക രംഗത്ത് ജാതി

Read More
Kerala

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം, ഒരാളെ കാണാതായി; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ (Kerala Rains) ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ

Read More
HealthKerala

തൃശൂരിലെ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ; പരിശോധനാഫലം പുറത്ത്

തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ

Read More
National

ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്തനൈജീരിയൻ സ്വദേശി പിടിയിൽ

ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് അതിസാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്കു ഡൊമൈനുകൾ സംഘടിപ്പിച്ചു

Read More
Kerala

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( ഓഗസ്റ്റ് 2)

അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 2) അവധി കളക്ടർ

Read More