Author: malayaladesam

Kerala

തലസ്ഥാനത്ത് സ്വിഫ്‌റ്റിന്‍റെ ഇലക്ട്രിക് ബസുകൾക്കെതിരെ CITU പ്രതിഷേധം

സി​ഐ​ടി​യു കെ​എ​സ്ആ​ർ​ടി​സി സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ൾ ത​ട​യു​ന്നു. സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സി​ന്‍റെ റൂ​ട്ടു​ക​ളി​ൽ ഇ​ന്ന് മു​ത​ൽ സ്വി​ഫ്‌​റ്റി​ന്‍റെ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നെ​തി​രെ​യാ​ണ് യൂ​ണി​യ​ന്‍റെ പ്ര​തി​ഷേ​ധം. ഇ​ല​ക്ട്രി​ക് ബ​സ്

Read More
Finance

ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്; 5.6 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

കാസര്‍ഗോഡ്: ബിജെപി ഭരിക്കുന്ന കാസര്‍ഗോട്ടെ സഹകരണബാങ്കിനെതിരെയും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പുത്തിഗൈ മുഗു സഹകരണ ബാങ്കിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 35 വര്‍ഷമായി ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്.ബാങ്ക് ഇടപാടുകാരുടെ

Read More
KeralaKerala

ച​ക്ര​വാ​ത​ച്ചു​ഴി: ഇ​ന്നു മു​ത​ൽ തീ​വ്ര​മ​ഴ; എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

സം​സ്ഥാ​ന​ത്ത് ഇ​ന്നു​മു​ത​ല്‍ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്രം. ഇ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ തു​ട​രും. ദ​ക്ഷി​ണേ​ന്ത്യ​യ്ക്കു മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ്പ​പെ​ട്ട​താ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ

Read More
National

എല്ലാവരും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി ത്രിവർണപതാകയാക്കണം’; പ്രധാനമന്ത്രി

ഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണപതാക പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട്

Read More
Kerala

രണ്ടേക്കറിലധികം ഭൂമിയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 9600 പേർ പുറത്താകും

സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ വാങ്ങുന്നതായും വ്യക്തമായി.

Read More
Kerala

ജോർജ് സി. കാപ്പൻ പടിയിറങ്ങി

പാലാ:- മൂന്നരപ്പതിറ്റാണ്ട് കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജോർജ് സി. കാപ്പൻ സഹകരണ മേഖലയോട് വിട പറയുന്നു. അനായാസം പ്രസിഡന്റ് പദവിയിൽ തുടരാൻ സാദ്ധ്യതയുണ്ടായിട്ടും

Read More
Kerala

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ

Read More
Kerala

മഴ കനക്കുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ.മീനച്ചിലാർ നിറയുന്നു

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായി ഇതേ തുടർന്ന് മൂന്നിലവ് ടൗണിൽ റോഡിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഗതാഗതവും തടസ്സപെട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം

Read More
Kerala

ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം

ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധ​ന​യും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച ദി​വ​സ​ങ്ങ​ൾ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ന്നേ

Read More
Kerala

പ്ലസ് വണ്‍ അപേക്ഷ; തിരുത്തല്‍ വരുത്താന്‍ സമയം ഇന്ന് 5 മണി വരെ

പ്ലസ് വൺ പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താൻ ഇന്ന് വൈകിട്ട് 5 വരെ മാത്രം സമയം. ഇതിനായുള്ള സമയം നീട്ടില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച

Read More