Author: malayaladesam

Kerala

മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു

അപകടങ്ങള്‍ പതിവായ മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഹമ്പുകള്‍ സ്ഥാപിച്ചത്. അപകടമേഖലയായ വളവിന്

Read More
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രവര്‍ത്തിച്ചത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമെന്ന് മൂന്നാം പ്രതി

സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സി കെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത്

Read More
Kerala

ബി​ജെ​പി​യി​ലേ​ക്ക് ഇ​ല്ല, പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ തോ​റ്റ എം​എ​ൽ​എ: മാ​ണി സി. ​കാ​പ്പ​ൻ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ താൻ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ലെന്ന് മാണി സി. കാപ്പൻ. താൻ ബിജെപിയിലേക്ക് ഇല്ലെന്നും വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ പാലായിലെ “തോറ്റ എംഎൽഎ’യാണെന്നും അദ്ദേഹം പറഞ്ഞു.

Read More
Politics

യുഡിഎഫിനെ വഞ്ചിച്ച ശേഷം സഹതാപം പിടിച്ചു പറ്റാനുള്ള കുതന്ത്രം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :യുഡിഎഫിനെ വഞ്ചിച്ച് എൽഡിഎഫിൽ ചേക്കേറി അവിഹിത കൂട്ടുകെട്ടിലുടെ രാമപുരം പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി സന്തോഷിന്റെ വീട് ആക്രമണം സഹതാപം പിടിച്ചു പറ്റാനുള്ള കുതന്ത്രമാണെന്ന് യുഡിഎഫ്

Read More
Kerala

രാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്

രാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്. പ്രസിഡന്റിന്റെ വെള്ളിലാപ്പിള്ളിയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് കല്ലേറ് നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.

Read More
Kerala

ലോട്ടറിയടിച്ചാല്‍ ഇനി സര്‍ക്കാര്‍ വക ക്ലാസും; പണം എങ്ങനെ വിനിയോഗിക്കാം

ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം.

Read More
Kerala

സിൽവർലൈൻ സാമൂഹികാഘാത പഠനം: പുതിയ വിജ്ഞാപനം വൈകും

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതു പൂർത്തിയാക്കുന്നതിനു പുതിയ വിജ്ഞാപനമിറക്കാൻ വൈകും. മുഴുവൻ ജില്ലകളിലെയും തൽസ്ഥിതി ലഭിച്ചശേഷം നിയമോപദേശം തേടേണ്ടിവരുമെന്നു റവന്യു വകുപ്പ്

Read More
National

ആവശ്യമെങ്കിൽ ‘യോഗി മോഡൽ’ നടപ്പാക്കും; മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ അക്രമികൾക്കു മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ ഉത്തർപ്രദേശിലെ ‘യോഗി

Read More
Kerala

ലോക്സഭ: അവകാശ ലംഘന നോട്ടിസുമായി കോൺഗ്രസ്

സോണിയ ഗാന്ധിയോട് കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അപമര്യാദയായി പെരുമാറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്കു കോൺഗ്രസ് നോട്ടിസ് നൽകി. സംഭവം അവകാശലംഘന സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം.

Read More
Kerala

ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം

ഇടുക്കി മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി. വർഷങ്ങൾ ആയിട്ടുള്ള ജില്ലയുടെ

Read More