Author: malayaladesam

Politics

മരുന്ന് ക്ഷാമം സർക്കാരിന്റെ പിടിപ്പ് കേട്: മോൻസ് ജോസഫ് MLA

കോട്ടയം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യമരുന്നുകൾ പോലും വിതരണം ചെയ്യാൻ സാധിക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടാണെന്ന് കേരള കോൺഗ്രസ്

Read More
Kerala

പാലാ അൽഫോൻസാ കോളേജിന്റെ മുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കി പെൺകുട്ടികൾ

പാലാ: അൽഫോൻസാ കോളേജ് ഓഫീസ് സ്റ്റാഫിനെ സാമ്പത്തിക ക്രമക്കേട്  നടത്തിയെന്ന് ആരോപിച്ച് പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാരിയുടെ പെൺമക്കൾ ആത്മഹത്യാ ഭീഷണി മുഴക്കി കോളേജിന്റെ

Read More
Politics

പാലാ അമിനിറ്റി സെൻറർ ഉപയോഗശൂന്യം : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലായുടെ ഹൃദയഭാഗത്ത് 5 കോടി രൂപ മുതൽമുടക്കി മീനച്ചിലാറിനും ളാലം തോട്ടിനും നടുവിലായി കുഴിയെടുത്ത് നിർമ്മിച്ചിരിക്കുന്ന പാലാ അമിനിറ്റി സെൻറർ ഉപയോഗശൂന്യമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ

Read More
Politics

പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒരു കൂട്ടർ വെമ്പൽ കൊള്ളുകയാണെന്ന് മാണി. സി. കാപ്പൻ

പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒരു കൂട്ടർ വെമ്പൽ കൊള്ളുകയാണെന്ന് മാണി. സി. കാപ്പൻ എം. എൽ. എ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.തൻ്റെ നേതൃത്വത്തിൽ

Read More
Kerala

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) ചെന്നൈയിൽ അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും

Read More
Politics

പോലീസ് മുറകൊണ്ട് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഉണ്ടായിരിക്കുന്ന ആരോപണങ്ങൾ മറികടക്കാം എന്നത് വ്യാമോഹം: പി.സി. തോമസ്

കോട്ടയം: പോലീസ് മുറകൊണ്ട് യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും നേരിട്ടാൽ മുഖ്യമന്ത്രിക്കെതിരെയും , കുടുബാഗങ്ങൾക്കെതിരെയും ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ ഇല്ലാതാക്കാം എന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കേരളാ കോൺഗ്രസ്

Read More
HealthKerala

മങ്കിപോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട്

Read More
Politics

മെ​ന്‍റ​ർ വി​വാ​ദം; മു​ഖ്യ​മ​ന്ത്രി​യോട് പ്ര​തി​കര​ണം തേ​ടി സ്പീ​ക്ക​ർ

 മെ​ന്‍റ​ർ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം തേ​ടി സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്. മാ​ത്യു കു​ഴ​ൽനാ​ട​ൻ എം​എ​ൽ​എ​യു​ടെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടി​സി​ലാ​ണ് ന‌‌​ട​പ​ടി. മെ​ന്‍റ​ര്‍ വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി സ​ഭ​യെ തെ​റ്റ​ദ്ധ​രി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു

Read More
National

“അ​ഴി​മ​തി’ എ​ന്ന് പാ​ര്‍​ല​മെന്‍റി​ല്‍ മി​ണ്ടി​പോ​ക​രു​ത്; വി​ചി​ത്ര നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ലമെന്‍റിന്‍റെ വ​ര്‍​ഷകാ​ല സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്രേ​ട്ട​റി​യ​റ്റി​ന്‍റെ ബു​ക്ക്‌​ലെ​റ്റ് പു​റ​ത്തി​റ​ങ്ങി​. അ​ഴി​മ​തിക്കാരൻ എ​ന്ന വാ​ക്ക് ഇ​നി​മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. നാ​ട്യ​ക്കാ​ര​ന്‍, മ​ന്ദ​ബു​ദ്ധി,

Read More